oman; accident

മസ്‌ക്കത്ത്: ഒമാനിലെ അല്‍ ഖൂദില്‍ ഇന്ന് വെളുപ്പിനുണ്ടായ റോഡ് അപകടത്തില്‍ രണ്ടു മലയാളികള്‍ ഉള്‍പ്പടെ 5 പേര്‍ കൊല്ലപ്പെട്ടു.

പട്ടാമ്പി സ്വദേശി സൈനുല്‍ ആബിദീന്‍, ചേര്‍പ്പ് സ്വദേശി ഷാനവാസ് ആറ്റുംപുറത്ത് എന്നിവരാണ് മരിച്ച മലയാളികള്‍.

മൃതശരീരങ്ങള്‍ സുല്‍ത്താന്‍ ഖാബൂസ് യൂണിവേഴ്‌സിറ്റി ഹോസ്പിറ്റല്‍ മോര്‍ച്ചറിയില്‍ സൂക്ഷിച്ചിരിക്കുകയാണ്.

Top