ഒമാനില്‍ മറ്റന്നാള്‍ മുതല്‍ വീണ്ടും രാത്രികാല കര്‍ഫ്യൂ ഏര്‍പ്പെടുത്തി. രാത്രി എട്ട് മുതല്‍ രാവിലെ അഞ്ച് വരെ പുറത്തിറങ്ങുന്നതിന് വിലക്കുണ്ടാകും. പൊതുസ്ഥലങ്ങളും ഷോപ്പിങ് കേന്ദ്രങ്ങളും അടച്ചിടും. കോവിഡ് കേസുകള്‍ ഉയരുന്ന സാഹചര്യത്തിലാണ് സുപ്രീം കമ്മിറ്റിയുടെ നടപടി.
ഇതിനുമുമ്പും ഒമാനില്‍ രാത്രികാല നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തിയിരുന്നു. ഇതുവരെ 104,129 കൊവിഡ് കേസുകളാണ് റിപ്പോര്‍ട്ട് ചെയ്തിട്ടുള്ളത്. 1,009 കൊവിഡ് മരണങ്ങളും 91,731 പേര്‍ രോഗമുക്തിയും നേടി
കര്‍ഫ്യൂ ഏര്‍പ്പെടുത്തി. രാത്രി എട്ട് മുതല്‍ രാവിലെ അഞ്ച് വരെ പുറത്തിറങ്ങുന്നതിന് വിലക്കുണ്ടാകും. പൊതുസ്ഥലങ്ങളും ഷോപ്പിങ് കേന്ദ്രങ്ങളും അടച്ചിടും. കോവിഡ് കേസുകള്‍ ഉയരുന്ന സാഹചര്യത്തിലാണ് സുപ്രീം കമ്മിറ്റിയുടെ നടപടി.
ഇതിനുമുമ്പും ഒമാനില്‍ രാത്രികാല നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തിയിരുന്നു. ഇതുവരെ 104,129 കൊവിഡ് കേസുകളാണ് റിപ്പോര്‍ട്ട് ചെയ്തിട്ടുള്ളത്. 1,009 കൊവിഡ് മരണങ്ങളും 91,731 പേര്‍ രോഗമുക്തിയും നേടി