മസ്‌കറ്റ്: അഞ്ചു വിനോദസഞ്ചാര പദ്ധതികള്‍ കൈമാറുന്നത് സംബന്ധിച്ച കരാറില്‍ ഒപ്പു വെച്ച് വിനോദസഞ്ചാര മന്ത്രാലയവും, ഒമാന്‍ വിനോദസഞ്ചാര വികസന കമ്പനിയും.
മന്ത്രാലയം അണ്ടര്‍ സെക്രട്ടറി മെയ്ത സെയ്ഫ് മാജിദ് അല്‍ മഹ്‌റൂഖിയും, ഒംറാന്‍ ചീഫ് എക്‌സിക്യൂട്ടിവ് ഓഫിസറുമാണ് ധാരണയില്‍ ഒപ്പുവെച്ചത്.
ധാരണ പ്രകാരം റാസല്‍ ജിന്‍സ്, അല്‍ ഹൂത്ത ഗുഹ, അല്‍ ഒവാഫിയ റിസോര്‍ട്ട്, അല്‍ അഷ്ഖാറ റിസോര്‍ട്ട്, സലാല റിസോര്‍ട്ട് എന്നിവയുടെ വികസന പ്രവൃത്തിയാണ് ഒംറാന് നല്‍കിയത്.
മന്ത്രാലയംനല്‍കിയത്.