omman chandy – kerala drought

oommen chandy

തൃശ്ശൂര്‍: സംസ്ഥാനത്തെ രൂക്ഷമായ വരള്‍ച്ച സര്‍ക്കാര്‍ നിരീക്ഷിക്കുകയാണെന്ന് മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി പറഞ്ഞു.
വരള്‍ച്ച നേരിടാനുള്ള ഫണ്ട് വിനിയോഗിക്കാന്‍ പെരുമാറ്റചട്ടം തടസമാക്കരുതെന്ന് തെരഞ്ഞെടുപ്പ് കമ്മീഷനോട് ആവശ്യപ്പെട്ടിട്ടുണ്ടെന്നും മുഖ്യമന്ത്രി പറഞ്ഞു.

Top