ആറന്മുളയില്‍ ബസ്സും ബൈക്കും കൂട്ടിയിടിച്ച് വിദ്യാര്‍ത്ഥി മരിച്ചു

-accident

കൊല്ലം: ആറന്മുളയില്‍ ബസ്സും ബൈക്കും കൂട്ടിയിടിച്ച് വിദ്യാര്‍ത്ഥി മരിച്ചു.

പ്ലസ് വണ്‍ വിദ്യാര്‍ത്ഥിയായ ആരോമലാണ് മരിച്ചത്.

ബൈക്കില്‍ യാത്ര ചെയ്തിരുന്ന ആരോമലിന്റെ വാഹനത്തില്‍ ബസ്സ് വന്നിടിക്കുകയായിരുന്നു.

Top