കൊച്ചി:ഓണ്‍ലൈന്‍ പെണ്‍വാണിഭക്കേസില്‍ സ്ത്രീകളെ വിദേശത്തേക്ക് കടത്തിയതായി കണ്ടെത്തല്‍. അഞ്ച് പെണ്‍കുട്ടികളെ വിദേശ രാജ്യത്തേക്ക് കടത്തിയതായി കണ്ടെത്തി.
പെണ്‍വാണിഭ സംഘത്തിലെ സാങ്കേതിക വിദഗ്ധന്‍ പിടിയിലായ അനൂപാണെന്ന് കണ്ടെത്തി. കേസിലെ പ്രധാന പ്രതി ജോഷിയുടെ സഹായിയായ അനൂപ് ബാങ്ക് ജീവനക്കാരനാണ്. ഇന്റര്‍ നെറ്റില്‍ പെണ്‍കുട്ടികളുടെ പട്ടിക തയ്യാറാക്കിയത് അനൂപാണ്.