ഓഖി ദുരന്തം ; സംസ്ഥാനം ആവശ്യപ്പെട്ട പണം കേന്ദ്രം നല്‍കിയിട്ടില്ലെന്ന് മേഴ്‌സിക്കുട്ടിയമ്മ

mercykutty amma

തിരുവനന്തപുരം: ഓഖി ദുരന്തത്തില്‍ സംസ്ഥാനം ആവശ്യപ്പെട്ട പ്രത്യേക പാക്കേജിനുള്ള പണം കേന്ദ്രം ഇതുവരെ നല്‍കിയിട്ടില്ലെന്ന് മന്ത്രി ജെ. മെഴ്‌സിക്കുട്ടിയമ്മ. ഇതിനിടയിലുള്ള ആരോപണങ്ങള്‍ അടിസ്ഥാന രഹിതവും രാഷ്ട്രീയപ്രേരിതവുമാണ്. ദുരിതാശ്വാസ പ്രവര്‍ത്തനങ്ങള്‍ സര്‍ക്കാര്‍ വളരെ ഗൗരവമായും അത് കൃത്യമായും നടപ്പാക്കുന്നുണ്ടെന്നും മന്ത്രി പറഞ്ഞു.

Top