Oomman chandy must resign: CPM

ന്യൂഡല്‍ഹി: മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി എത്രയും പെട്ടെന്ന് സ്ഥാനം രാജി വയ്ക്കണമെന്ന് സിപിഎം കേന്ദ്രനേതൃത്വം ആവശ്യപ്പെട്ടു. ഉമ്മന്‍ചാണ്ടിയ്ക്ക് അധികാരത്തില്‍ തുടരാനുള്ള അവകാശമില്ലെന്ന് സിപിഎം പൊളിറ്റ് ബ്യൂറോ അംഗം ബൃന്ദ കാരാട്ട് പറഞ്ഞു.

മുഖ്യമന്ത്രി സ്ഥാനത്ത് തുടരാന്‍ ഉമ്മന്‍ചാണ്ടിയ്ക്ക് നിയമപരമായോ ധാര്‍മ്മികമായോ അവകാശമില്ലെന്നും മുഖ്യമന്ത്രിയ്ക്ക് കോഴ നല്‍കിയെന്ന ആരോപണം അതീവ ഗുരുതരമാണെന്നും ബൃന്ദ കാരാട്ട് അഭിപ്രായപ്പെട്ടു.

Top