oommen chandy about people protest against liquor shop

കൊല്ലം: മദ്യശാലകള്‍ തുറക്കുന്നത് ജനങ്ങളുടെ എതിര്‍പ്പിനെ അവഗണിച്ചാകരുതെന്ന് മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി.

ദേശീയ സംസ്ഥാന പാതയോരത്തെ മദ്യവില്‍പ്പന ശാലകള്‍ മാറ്റി സ്ഥാപിക്കണമെന്ന കോടതി വിധിയെ സര്‍ക്കാര്‍ മാനിക്കണം. തൊഴില്‍ നഷ്ടപ്പെടുന്നവര്‍ക്ക് തൊഴില്‍ നല്‍കണമെന്നും ഉമ്മന്‍ചാണ്ടി പറഞ്ഞു.

Top