തിരുവനന്തപുരം: എസ്എന്‍ഡിപിയുടെ പേരില്‍ വിഭാഗീയത വളര്‍ത്തുന്നുവെന്ന് മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി. ആര്‍എസ്എസിനും ബിജെപിക്കും മാത്രമാണ് ഇതില്‍ താല്പര്യം. സമൂഹം ഒന്നാകെ ഇതിനെ എതിര്‍ക്കുമെന്നും മുഖ്യമന്ത്രി പറഞ്ഞു.