Oommen chandy must resigne to the CM post, says V.S

തിരുവനന്തപുരം: കേരളത്തിലെ അമ്മ പെങ്ങന്മാരെ ഓര്‍ത്ത് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി രാജിവയ്ക്കണമെന്ന് വി.എസ് അച്യുതാനന്ദന്‍.

ഇതില്‍പരം നാണക്കേട് സംഭാവന ചെയ്യാന്‍ കേരളത്തിലെ ഒരു മന്ത്രിക്കും സാധിക്കില്ല. ബിജു രാധാകൃഷ്ണന്റെ വെളിപ്പെടുത്തലോടെ കേരളത്തിലെ ജനങ്ങള്‍ക്ക് തലയില്‍ മുണ്ടിട്ട് നടക്കേണ്ട അവസ്ഥയാണ് ഉണ്ടായിരിക്കുന്നത്. ഉമ്മന്‍ചാണ്ടിയെ പുറത്താക്കി സെക്രട്ടറിയേറ്റ് ചാണകവെള്ളം തളിച്ച് ശുദ്ധിവരുത്തണമെന്നും വി.എസ് അഭിപ്രായപ്പെട്ടു.

ബിജു രാധാകൃഷ്ണന്റെ കൈയിലുള്ള സി.ഡി സോളാര്‍ കമ്മീഷന്‍ പിടിച്ചെടുക്കണമെന്നും വി.എസ് ആവശ്യപ്പെട്ടു.

Top