Oommen Chandy on kpcc president selection

പാലക്കാട്: ഔദ്യോഗികമായി കെ പി സി സി അധ്യക്ഷസ്ഥാനം ഏറ്റെടുക്കുന്നതില്‍ വിഷമമുണ്ടെന്ന് ഹൈക്കമാന്‍ഡിനെ അറിയിച്ചിട്ടുണ്ടെന്ന് മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി.

ഒരു സ്ഥാനത്തുനിന്നും മാറിനില്‍ക്കില്ല. എന്നാല്‍ അധ്യക്ഷസ്ഥാനം ഏല്‍ക്കുന്നതുമായി ബന്ധപ്പെട്ട് ഹൈക്കമാന്‍ഡ് ആശയവിനിമയം നടത്തിയിട്ടില്ലെന്നും ഉമ്മന്‍ചാണ്ടി വ്യക്തമാക്കി.

Top