വിഴിഞ്ഞം കരാര്‍ ; ഏത് അന്വേഷണവും നേരിടാന്‍ തയ്യാറാണെന്ന് ഉമ്മന്‍ ചാണ്ടി

Omman Chandy

തിരുവനന്തപുരം: വിഴിഞ്ഞം കരാറിന്റെ പൂര്‍ണ ഉത്തരവാദിത്വം തനിക്കാണെന്നും ഏത് അന്വേഷണവും നേരിടാന്‍ തയ്യാറാണെന്നും മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി.

എന്നാല്‍ മുന്‍കാല കരാറും നിലവിലെ കരാറും താരതമ്യം ചെയ്യണം. എല്ലാ നിബന്ധനകളും പാലിച്ചായിരുന്നു കരാര്‍. അന്ന് ആ നിലപാട് എടുത്തില്ലായിരുന്നെങ്കില്‍ വിഴിഞ്ഞം പദ്ധതി കേരളത്തിന് നഷ്ടപ്പെടുമായിരുന്നെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.

Top