കണ്ണൂര്‍: മുഖ്യമന്ത്രി അധികാര സ്ഥാനത്തിരുന്നു സോളാര്‍ കേസില്‍ അന്വേഷണം നടത്തിയാല്‍ ബിജു രാധാകൃഷ്ണന്‍ പറഞ്ഞ തെളിവുകളൊന്നും പുറത്തു വരില്ലെന്നു സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍.
ബിജു രാധാകൃഷ്ണന്റെ കൈയിലുള്ള സിഡി മാധ്യമപ്രവര്‍ത്തകരുടെ മുന്നില്‍വച്ചു പരിശോധിക്കാന്‍ മുഖ്യമന്ത്രി തയ്യാറാകണമെന്നും കോടിയേരി കണ്ണൂരില്‍ പറഞ്ഞു.