oommenchandy against modi

oommenchandy

തിരുവനന്തപുരം: 50 ദിവസം കഴിഞ്ഞിട്ടും രാജ്യത്ത് നോട്ട് പ്രതിസന്ധിക്ക് പരിഹാരമായില്ലെന്ന് മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി. പ്രധാനമന്ത്രി പറയുന്നതു പോലെ കാര്യങ്ങള്‍ നടക്കുന്നില്ലെന്നും ഉമ്മന്‍ ചാണ്ടി കുറ്റപ്പെടുത്തി.

ജനങ്ങളുടെ ബുദ്ധിമുട്ട് തീരാത്ത സാഹചര്യത്തില്‍ തെറ്റ് തിരുത്താനുള്ള ജനാധിപത്യമര്യാദ മോദി കാണിക്കണമെന്നും അദ്ദേഹം വ്യക്തമാക്കി.

Top