oommenchandy-service bank issue

oommen chandy

തിരുവനന്തപുരം: സഹകരണ പ്രശ്‌നത്തില്‍ സര്‍ക്കാരിന്റെ ഏത് നിലപാടിനേയും പൂര്‍ണമായി പിന്തുണയ്ക്കുമെന്ന് മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി.

നോട്ടുകള്‍ പിന്‍വലിച്ച ശേഷത്തെ 14 ദിവസം കൊണ്ട് നേട്ടമുണ്ടായത് പേ ടി.എം പോലുള്ള കമ്പനികള്‍ക്കാണെന്നും അദ്ദേഹം പറഞ്ഞു.

സഹകരണ മേഖല നേരിടുന്ന കടുത്ത പ്രതിസന്ധി ചര്‍ച്ച ചെയ്യാന്‍ നിയമസഭ വിളിച്ചു ചേര്‍ത്ത സര്‍ക്കാരിനേയും ഉമ്മന്‍ചാണ്ടി അഭിനന്ദിച്ചു.

Top