പ്രതിപക്ഷ നേതാവിന്റെ ഔദ്യോഗിക വസതിയായ കന്റോന്‍മെന്റ് ഹൗസില്‍ രണ്ട് പോലീസുകാര്‍ക്ക് കോവിഡ്

തിരുവനന്തപുരം: പ്രതിപക്ഷ നേതാവിന്റെ ഔദ്യോഗിക വസതിയായ കന്റോന്‍മെന്റ് ഹൗസില്‍ രണ്ട് പോലീസുകാര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു. പ്രതിപക്ഷ നേതാവിന്റെ വസതിയില്‍ ഗാര്‍ഡ് ഡ്യൂട്ടി ചെയ്തവര്‍ക്കാണ് രോഗം സ്ഥിരീകരിച്ചിരിക്കുന്നത്. ഇതോടെ അവിടെയുള്ള 12 പോലീസുകാര്‍ ക്വാറന്റീനില്‍ പ്രവേശിച്ചു.

Top