പ്രതിപക്ഷ നേതാവ് കോവിഡ് നിരീക്ഷണത്തിൽ

തിരുവനന്തപുരം : ഭാര്യക്കും മകനും കോവിഡ് സ്ഥിരീകരിച്ചതിനെ തുടർന്ന് പ്രതിപക്ഷ നേതാവ് രമേശ്‌ ചെന്നിത്തല നിരീക്ഷണത്തിൽ. തിങ്കളാഴ്ച മുതിർന്ന കോൺഗ്രസ് നേതാവും കെപിസിസി മുൻ അധ്യക്ഷനുമായിരുന്ന വി.എം.

സുധീരന് കൊവിഡ് സ്ഥിരീകരിച്ചിരുന്നു. തിരുവനന്തപുരം മെഡിക്കൽ കോളജ് ആശുപത്രിയിൽ ചികിത്സയിലാണ് സുധീരൻ. ഇന്നലെ നടത്തിയ പരിശോധനയിൽ ആയിരുന്നു പ്രതിപക്ഷ നേതാവിന്റെ മകനും ഭാര്യക്കും കോവിഡ് ആണെന്ന് അറിയുന്നത്.

Top