തിരുവനന്തപുരം: ശിവസേനക്കാരെ പ്രതിപക്ഷം വാടകക്കെടുത്തതാണെന്ന മുഖ്യമന്ത്രി പിണറായി വിജയന്റെ പരാമര്‍ശം നിയമസഭാ രേഖകളില്‍ നിന്ന് നീക്കണമെന്ന് ആവശ്യപ്പെട്ട് പ്രതിപക്ഷം.
കൊച്ചി മറൈന്‍ഡ്രൈവില്‍ അക്രമം നടത്തിയ ശിവസേനക്കാരെ പ്രതിപക്ഷം വാടകയ്ക്ക് എടുത്തുവെന്നാണ് മുഖ്യമന്ത്രിയുടെ പരാമര്‍ശം.
എന്നാല്‍ പ്രതിപക്ഷത്തിന്റെ ആരോപണങ്ങള്‍ വസ്തുതാ വിരുദ്ധമാണെന്നാണ് മുഖ്യമന്ത്രി അഭിപ്രായപ്പെട്ടു.