ഇടതു ഭരണം ബുദ്ധിമുട്ട് ഉണ്ടാക്കിയിട്ടില്ലെന്ന് ഓര്‍ത്തഡോക്‌സ് സഭ

church

ചെങ്ങന്നൂര്‍: ഓര്‍ത്തഡോക്‌സ് സഭ ഇടതിലേയ്ക്ക്. ചെങ്ങന്നൂര്‍ ഉപതിരഞ്ഞെടുപ്പില്‍ സര്‍ക്കാരിനോട് അനുഭാവം പ്രകടിപ്പിച്ച് ഓര്‍ത്തഡോക്‌സ് സഭ. നീതിപൂര്‍വ്വം പ്രവര്‍ത്തിക്കുന്ന സര്‍ക്കാരിനൊപ്പം ജനം നില്‍ക്കുമെന്നാണ് തോമസ് മാര്‍ അത്താനിയോസ് വ്യക്തമാക്കിയിരിക്കുന്നത്. ഇടതു ഭരണം ഓര്‍ത്തഡോക്‌സ് സഭയ്ക്ക് യാതൊരു വിധ ബുദ്ധിമുട്ടുകളും ഉണ്ടാക്കിയിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു.

Top