സഭകള്‍ തമ്മിലുളള തര്‍ക്കം; പരിഹാരത്തിനായി ഉപസമിതി രൂപീകരിക്കും, കണ്‍വീനര്‍ ഇ.പി. ജയരാജന്‍

jayarajannew

തിരുവനന്തപുരം: ഓര്‍ത്തഡോക്‌സ്, യാക്കോബായ വിഭാഗങ്ങള്‍ തമ്മിലുളള തര്‍ക്കം കൂടിയാലോചനകളിലൂടെ രമ്യമായി പരിഹരിക്കുന്നതിന് വേണ്ടി മന്ത്രിസഭാ ഉപസമിതി രൂപീകരിക്കാനുള്ള തീരുമാനത്തില്‍ സര്‍ക്കാര്‍.

ഉപസമിതിയുടെ കണ്‍വീനര്‍ മന്ത്രി ഇ.പി. ജയരാജനായിരിക്കും. ഇ. ചന്ദ്രശേഖരന്‍, കെ. കൃഷ്ണന്‍ കുട്ടി, എ.കെ. ശശീന്ദ്രന്‍, രാമചന്ദ്രന്‍ കടന്നപ്പള്ളി എന്നിവരും അംഗങ്ങളായിരിക്കും.

Top