റോഡപകടത്തില്‍പ്പെട്ട ഇതരസംസ്ഥാന തൊഴിലാളി ചികിത്സ കിട്ടാതെ മരിച്ചു

dead body

കൊല്ലം: കൊല്ലത്ത് റോഡപകടത്തില്‍പ്പെട്ട ഇതരസംസ്ഥാന തൊഴിലാളി ചികിത്സ കിട്ടാതെ മരിച്ചു.

തിരുനല്‍വേലി സ്വദേശി മരുകന്‍(30) ആണ് മരിച്ചത്. കൂടെ ആരുമില്ലാത്ത കൊണ്ട് സ്വകാര്യ ആശുപത്രി ചികിത്സ നിഷേധിക്കുകയായിരുന്നു.

ഏഴു മണിക്കൂറോളമാണ് ആബുലന്‍സില്‍ ചികിത്സ കാത്ത് കിടന്നത്.

Top