കൊച്ചി: പിസി ജോര്‍ജിനെ കേരള കോണ്‍ഗ്രസ് സെക്യുലറില്‍ നിന്ന് പുറത്താക്കിയതായി പാര്‍ട്ടി നേതാവ് ടിഎസ് ജോണ്‍. പാര്‍ട്ടിയുടെ നയങ്ങള്‍ക്ക് വിരുദ്ധമായ പിസി ജോര്‍ജിന്റെ പ്രസ്താവനകളെ തുടര്‍ന്നാണ് നടപടിയെന്ന് കൊച്ചിയില്‍ നടത്തിയ വാര്‍ത്താസമ്മേളനത്തില്‍ ടിഎസ് ജോണ്‍ വ്യക്തമാക്കി.