തിരുവനന്തപുരം: പാര്‍ട്ടിയില്‍ കുടുംബവാഴ്ചയെന്ന് കേരളാ കോണ്‍ഗ്രസ് ജനറല്‍ സെക്രട്ടറി പി.സി ജോസഫ്. കെ.എം മാണി ഭരണം നിലനിര്‍ത്താന്‍ വേണ്ടി മാത്രമാണ് പ്രവര്‍ത്തിച്ചത്. കര്‍ഷകരോടുള്ള കോണ്‍ഗ്രസിന്റെ നിലപാട് നിഷേധാത്മകമാണെന്ന് പി സി ജോസഫ് പ്രതികരിച്ചു.
കേരളാ കോണ്‍ഗ്രസ്പാര്‍ട്ടിയില്‍ ചെയര്‍മാന്‍ സ്ഥാനത്ത് ജോസ് കെ.മാണിക്ക് അര്‍ഹതയില്ലെന്നും അദ്ദേഹം പറഞ്ഞു.