മുന്‍ മന്ത്രി പി കെ ഗുരുദാസനെ ദേഹാസ്വാസ്ഥ്യത്തെ തുടര്‍ന്ന് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു

P K Gurudasan

കൊച്ചി: മുന്‍ മന്ത്രി പി.കെ ഗുരുദാസനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. എറണാകുളം ജില്ലാ സമ്മേളനത്തില്‍ പങ്കെടുക്കുന്നതിനിടയില്‍ ശാരീരിക ബുദ്ധിമുട്ട് അനുഭവപ്പെട്ടതിനെ തുടര്‍ന്നാണ് അദ്ദേഹത്തെ ആശുപത്രിയിലേക്ക് മാറ്റിയത്.

Top