കോഴിക്കോട്: കെ എം മാണി ബിജെപിക്കൊപ്പം പോയാല്‍ അത് ആത്മഹത്യാപരമായിരിക്കുമെന്ന് പി കെ കുഞ്ഞാലിക്കുട്ടി.
മാണി ബിജെപിക്കൊപ്പം പോകില്ലെന്നാണ് കരുതുന്നത്. യുഡിഎഫിലെ പ്രശ്നങ്ങള്‍ പരിഹരിക്കും. ചരല്‍ക്കുന്ന് ക്യാമ്പ് കഴിയുന്നത് വരെ കാത്തിരിക്കുകയാണെന്നും പി കെ കുഞ്ഞാലിക്കുട്ടി പറഞ്ഞു.