തിരുവനന്തപുരം: നിയമസഭാ തിരഞ്ഞെടുപ്പിനെ അമിത ആത്മവിശ്വാസത്തോടെയല്ല യുഡിഎഫ് നേരിടുന്നതെന്ന് മന്ത്രി പി.കെ കുഞ്ഞാലിക്കുട്ടി. അരുവിക്കര ഉപതിരഞ്ഞെടുപ്പിനുശേഷം അമിത ആത്മവിശ്വാസമുണ്ടായി എന്നത് ശരിയാണ്.
യുഡിഎഫില്‍ സീറ്റുകള്‍ക്കായി മുസ്ലിംലീഗ് തര്‍ക്കത്തിനില്ലെന്നും സൗഹാര്‍ദ്ദ ചര്‍ച്ചയിലൂടെ പരിഹരിക്കുമെന്നും കുഞ്ഞാലിക്കുട്ടി പറഞ്ഞു.