P P Thankachan’S statement

pp thankachan

തിരുവനന്തപുരം :വിജിലന്‍സിനെ ഉപയോഗിച്ച് രാഷ്ട്രീയ പകപോക്കല്‍ നടത്തരുതെന്ന് യുഡിഎഫ്. കെ ബാബുവിനെതിരായ നടപടി രാഷ്ട്രീയപ്രേരിതമാണ്.

രാഷ്ട്രീയ നേതാക്കളെ ബോധപൂര്‍വം അഴിമതി കേസില്‍ പെടുത്താനുള്ള ശ്രമമാണ് സര്‍ക്കാര്‍ നടത്തുന്നതെന്നും യുഡിഎഫ് യോഗത്തിന് ശേഷം കണ്‍വീനര്‍ പി പി തങ്കച്ചന്‍ പറഞ്ഞു

Top