കോഴിക്കോട്: യുവനടിക്കെതിരായ ആക്രമണം പൊതു സമൂഹത്തിനേറ്റ ആഘാതമെന്ന് സ്പീക്കര്‍ പി ശ്രീരാമകൃഷ്ണന്‍.
പ്രതികള്‍ക്കെതിരെ കര്‍ശന നടപടിയെടുക്കണം. സഹോദരിമാരെ സംരക്ഷിക്കാന്‍ സഹോദരന്‍മാരുടെ സംഘടന ഉണ്ടാക്കേണ്ട അവസ്ഥയാണെന്നും അദ്ദേഹം പറഞ്ഞു.