കോഴിക്കോട്: സംസ്ഥാനത്ത് നടന്ന രാഷ്ടീയ കൊലപാതകങ്ങള്‍ ഒറ്റപ്പെട്ട സംഭവങ്ങളെന്ന് നിയമസഭസ്പീക്കര്‍ പി.ശ്രീരാമകൃഷണന്‍. ഇതില്‍ ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്നും ക്രമസമാധാന നിലയില്‍ പ്രശ്‌നങ്ങളില്ലെന്നും സ്പീക്കര്‍ പറഞ്ഞു.
കാസര്‍ഗോട് ഇരട്ടക്കൊലപാതകം അടക്കം രാഷ്ട്രീയ കൊലപാതകങ്ങളുടെ പശ്ചാത്തലത്തിലായിരുന്നു നിയമസഭാ സ്പീക്കറുടെ പ്രതികരണം നടത്തിയത്.