തിരുവനന്തപുരം: അടച്ചിട്ട ജീവിതം നയിക്കേണ്ട പദവിയാണ് സ്പീക്കറെന്ന മിഥ്യാധാരണ തിരുത്തണമെന്ന് പി ശ്രീരാമകൃഷ്ണന്‍.
സമൂഹത്തിലെ പ്രശ്‌നങ്ങള്‍ക്കു നേരെ കണ്ണടയ്‌ക്കേണ്ട ബാധ്യത സ്പീക്കര്‍ക്കില്ലെന്നും അദ്ദേഹം പറഞ്ഞു. നിയമനിര്‍മ്മാണം നിയമവകുപ്പില്‍ മാത്രം നടക്കേണ്ട പ്രക്രിയയല്ലെന്നും ശ്രീരാമകൃഷ്ണന്‍ വ്യക്തമാക്കി.