നിലമ്പൂര്‍: നിലമ്പൂര്‍ എംഎല്‍എ പി.വി അന്‍വറിനെതിരെ കൂടുതല്‍ അന്വേഷണം.
ഇതിനെ തുടര്‍ന്ന്, ഭൂപരിഷ്‌ക്കരണ നിയമം അട്ടിമറിച്ചത് അന്വേഷിക്കാന്‍ റവന്യൂ വകുപ്പ് തീരുമാനിച്ചു.
അധിക ഭൂമി അന്വേഷിക്കുകയും, ഓരോ വില്ലേജിലുമുള്ള ഭൂമിയുടെ വിവരം ശേഖരിക്കുകയും ചെയ്യും.
അതേസമയം, അന്‍വറിനെതിരെ നടപടിയെടുത്തില്ലെങ്കില്‍ ഹൈക്കോടതിയെ സമീപിക്കുമെന്ന് പരാതിക്കാന്‍ അറിയിച്ചിട്ടുണ്ട്.