ഇന്ത്യ വീണ്ടും കൊല്ലപ്പെട്ടിരിക്കുന്നു; ഇത് ആര്‍എസ്എസിന്റെ പുതിയ ഇന്ത്യയെന്ന് മുഹമ്മദ് റിയാസ്

തിരുവനന്തപുരം: ബാബറി മസ്ജിദ് തകര്‍ത്ത കേസില്‍ മുഴുവന്‍ പ്രതികളെയും കുറ്റവിമുക്തരാക്കിയ കോടതി വിധിയില്‍ പ്രതികരിച്ച് ഡിവൈഎഫ്‌ഐ അഖിലേന്ത്യ പ്രസിഡന്റ് പി എ മുഹമ്മദ് റിയാസ്.

https://www.facebook.com/PAMuhammadRiyas/posts/1577506119118657

ഇന്ത്യ കൊല്ലപ്പെട്ടിരിക്കുന്നു എന്നാണ് അദ്ദേഹം ഫേസ്ബുക്ക് പോസ്റ്റില്‍ കുറിച്ചത്. ഇത് അനീതിയുടെ ഇന്ത്യയാണെന്നും ആര്‍എസ് എസിന്റെ ഇന്ത്യയാണെന്നും മുഹമ്മദ് റിയാസ് കുറിച്ചു.

Top