വിജയ് യേശുദാസ് നായകനാകുന്ന തമിഴ് ചിത്രം ‘ പടൈവീരൻ’ ; ട്രെയിലർ പുറത്തിറങ്ങി

vijay1

ലയാളികളുടെ പ്രിയ ഗായകൻ വിജയ് യേശുദാസ് നായകനായി എത്തുന്ന പുതിയ തമിഴ് ചിത്രം പടൈവീരന്റെ ട്രെയിലർ പുറത്തിറങ്ങി. നേരത്തെ വിജയ് ധനുഷ് ചിത്രം മാരിയിൽ വില്ലനായി എത്തിയിരുന്നു. എന്നാൽ നായകനായി അഭിനയിക്കുന്നത് ആദ്യമായാണ്.

ധന സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ ഒരു ഗ്രാമീണ യുവാവായാണ് വിജയ് എത്തുന്നത്. കാര്‍ത്തിക് രാജയുടേതാണ് സംഗീതം.

Top