ശ്രീനഗര്‍: ജമ്മു കശ്മീരിലെ നൗഷേരയില്‍ അതിര്‍ത്തി ലംഘിച്ച് പാക്കിസ്ഥാന്‍ ആക്രമം നടത്തി. ഞായറാഴ്ച രാവിലെയായിരുന്നു പാക് ആക്രമണം. ഇന്ത്യ ശക്തമായി തിരിച്ചടിച്ചതായി സൈനിക വൃത്തങ്ങള്‍ അറിയിച്ചു.
Pakistan violates ceasefire in Nowshera sector(J&K) along the Line of Control. Indian Army is retaliating https://t.co/lW0lWyAh42
— ANI (@ANI) December 22, 2019
ശനിയാഴ്ച രാത്രിയും ഞായറാഴ്ച പുലര്‍ച്ചെയും പാക് സൈന്യം അതിര്‍ത്തി ലംഘിച്ച് ആക്രമണങ്ങള്‍ നടത്തിയിരുന്നു. മെന്‍ദാര്‍, കൃഷ്ണ ഘതി, പൂഞ്ച് സെക്ടറുകളിലായിരുന്നു പാക് ആക്രമണം.