ഗുരുദാസ്പൂര്‍: അതിര്‍ത്തിയില്‍ നുഴഞ്ഞുകയറാന്‍ ശ്രമിച്ച പാക് പൗരന്‍ ബിഎസ്എഫിന്റെ വെടിയേറ്റു മരിച്ചു.
പഞ്ചാബിലെ പാക്കിസ്ഥാന്‍ അതിര്‍ത്തിയായ ഗുരുദാസ്പൂരിലാണ് സംഭവം.
കൂടുതല്‍ പേര്‍ ഇയാള്‍ക്കൊപ്പം നുഴഞ്ഞുകയറാന്‍ ശ്രമം നടത്തിയിട്ടുണ്ടെന്ന വിവരത്തെ തുടര്‍ന്ന് സ്ഥലത്ത് ബിഎസ്എഫ് പരിശോധന നടത്തുകയാണ്.