Pakistani model to strip naked if Pak defeats India

ഇസ്‌ലാമാബാദ്: ട്വന്റി20 ലോകകപ്പില്‍ ഇന്ത്യയെ തോല്‍പ്പിച്ചാല്‍ പാക് ടീമിനും ക്യാപ്റ്റന്‍ അഫ്രീദിക്കും വേണ്ടി വസ്ത്രമുരിഞ്ഞ് നൃത്തം ചെയ്യുമെന്ന് പ്രശസ്ത പാക് മോഡല്‍ ഖന്ദീല്‍ ബലോച്ച്. ഫെയ്‌സ് ബുക്കിലൂടെയായിരുന്നു ബലോച്ചിന്റെ പ്രഖ്യാപനം.

തന്റെ സ്ട്രിപ് ഡാന്‍സ് ക്യാപ്റ്റന്‍ അഫ്രീദിക്ക് പ്രത്യേകമായി സമര്‍പ്പിക്കുന്നുമുണ്ട് ബലോച്ച്. പരസ്യ മോഡലായും ടെലിവിഷന്‍ അവതാരകയായും തിളങ്ങിയിട്ടുള്ള ബലോച്ച്, സംഗീത ആല്‍ബങ്ങളിലൂടെയാണ് ലഹോറില്‍ കൂടുതല്‍ ജനപ്രിയയായത്.

Top