അതിര്‍ത്തിയിലെ പാകിസ്ഥാന്‍ ആക്രമണം; നിയമസഭയില്‍ പ്രമേയം

pinarayi

തിരുവനന്തപുരം: അതിര്‍ത്തിയില്‍ പാകിസ്ഥാന്‍ നടത്തുന്ന ആക്രമണങ്ങള്‍ക്കെതിരെ കേരള നിയമസഭയില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ പ്രമേയം അവതരിപ്പിച്ചു.

പാകിസ്ഥാന്റെ നീക്കങ്ങളും നടപടികളും അംഗീകരിക്കാന്‍ കഴിയാത്തതാണെന്ന് മുഖ്യമന്ത്രി നിയമസഭയില്‍ പറഞ്ഞു.

പാകിസ്ഥാന്‍ നടത്തുന്നത് നിഴല്‍ യുദ്ധമാണെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല സഭയില്‍ പ്രമേയത്തെ അനുകൂലിച്ച് സംസാരിച്ചു.

Top