കാര്‍ഡിഫ്: ചാമ്പ്യന്‍സ് ട്രോഫിയില്‍ പാക്കിസ്ഥാന്‍ ഫൈനലില്‍. ആദ്യ സെമിയില്‍ ഇംഗ്ലണ്ടിനെ എട്ടു വിക്കറ്റിന് പരാജയപ്പെടുത്തിയാണ് പാക്കിസ്ഥാന്‍ ഫൈനലില്‍ പ്രവേശിച്ചത്.
ഇംഗ്ലണ്ടിന്റെ 211 റണ്‍സ് വിജയലക്ഷ്യം പാക്കിസ്ഥാന്‍ 77 പന്തുകള്‍ ബാക്കിനില്‍ക്കെ മറികടന്നു.
ഇംഗ്ലീഷുകാര്‍ക്കെതിരെ സമഗ്രാധിപത്യം സ്ഥാപിച്ചാണ് പാക് വിജയം.