നിയന്ത്രണ രേഖയില്‍ വീണ്ടും പാക്ക് വെടിവെപ്പ് ; ഇന്ത്യയും തിരിച്ചടിച്ചു

ശ്രീനഗര്‍: ജമ്മു കശ്മിരിലെ രജൗരി ജില്ലയിലെ നിയന്ത്രണരേഖയില്‍ പാക്കിസ്ഥാന്‍ വെടി നിര്‍ത്തല്‍ കരാര്‍ ലംഘിച്ചു.

യാതൊരു പ്രകോപനവുമില്ലാതെയായിരുന്നു പാക്ക് വെടിവെപ്പ്. ഇന്ത്യന്‍ സേനയും ശക്തമായ രീതിയില്‍ തിരിച്ചടിച്ചു.

എന്നാല്‍, പരിക്കോ നാശനഷ്ടങ്ങളോ റിപ്പോര്‍ട്ട് ചെയ്തിട്ടില്ല.

Top