പാക്കിസ്ഥാന്‍ തദ്ദേശീയമായി വികസിപ്പിച്ച മിസൈല്‍ ഹര്‍ബ വിജയകരമായി പരീക്ഷിച്ചു

missile

ഇസ്ലാമാബാദ്: പാക്കിസ്ഥാന്‍ തദ്ദേശീയമായി വികസിപ്പിച്ച നാവികസേനക്കു വേണ്ടിയുള്ള മിസൈല്‍ ഹര്‍ബ വിജയകരമായി പരീക്ഷിച്ചു. അടുത്തിടെ കമ്മീഷന്‍ ചെയ്ത യുദ്ധക്കപ്പല്‍ പിഎന്‍എസ് ഹിമ്മത്തില്‍ നിന്നാണ് ഹര്‍ബയുടെ പരീക്ഷണം നടത്തിയത്.

എന്നാല്‍ മിസൈല്‍ പരീക്ഷണം സംബന്ധിച്ച കൂടുതല്‍ വിവരങ്ങള്‍ പുറത്തുവിട്ടിട്ടില്ല.

Top