പാ​ലാ​യി​ലെ തോ​ല്‍​വി യു​ഡി​എ​ഫി​നു​ള്ള താ​ക്കീ​ത്: സു​ധീ​ര​ന്‍

കോ​ട്ട​യം: പാ​ലാ ഉ​പ​തെ​ര​ഞ്ഞെ​ടു​പ്പി​ല്‍ യു​ഡി​എ​ഫി​നു സം​ഭ​വി​ച്ച​ത് ഞെ​ട്ടി​ക്കു​ന്ന തോ​ല്‍​വി​യെ​ന്നു കോ​ണ്‍​ഗ്ര​സ് നേ​താ​വ് വി.​എം. സു​ധീ​ര​ന്‍. വ​ന്‍ തി​രി​ച്ച​ടി​യാ​ണ് നേ​രി​ട്ട​തെ​ന്നും യു​ഡി​എ​ഫ് നേ​താ​ക്ക​ളു​ടെ മ​നോ​ഭാ​വം മാ​റ​ണ​മെ​ന്നും അ​ദ്ദേ​ഹം പ്ര​തി​ക​രി​ച്ചു.

എ​ല്‍​ഡി​എ​ഫി​നു പോ​ലും പാ​ലാ​യി​ല്‍ ആ​ത്മ​വി​ശ്വാ​സ​മു​ണ്ടാ​യി​രു​ന്നി​ല്ല. ഈ ​പ​രാ​ജ​യം എ​ങ്ങ​നെ സം​ഭ​വി​ച്ചു എ​ന്ന​തി​ല്‍ സ​ത്യ​സ​ന്ധ​മാ​യ പ​രി​ശോ​ധ​ന ആ​വ​ശ്യ​മാ​ണ്. യു​ഡി​എ​ഫ് നേ​തൃ​ത്വ​ത്തി​ന് ജ​ന​ങ്ങ​ള്‍ ന​ല്‍​കി​യ താ​ക്കീ​താ​ണ് ഇ​തെ​ന്നും സു​ധീ​ര​ന്‍ കു​റ്റ​പ്പെ​ടു​ത്തി.

Top