പാലാ: പാലായിലെ യുഡിഎഫ്, എന്‍ഡിഎ സ്ഥാനാര്‍ത്ഥികളെ വിമര്‍ശിച്ച് മന്ത്രി എം.എം മണി.
യുഡിഎഫ് സ്ഥാനാര്‍ത്ഥി ജോസ് ടോം പുലികുന്നേല്‍ എല്ലാത്തിനും കമ്മീഷന്‍ വാങ്ങിക്കുന്ന ആളാണെന്നും എന്‍ഡിഎ സ്ഥാനാര്‍ത്ഥി മത്സരിക്കുന്നത് വോട്ട് കച്ചവടത്തിനാണെന്നുമാണ് മന്ത്രി വിമര്‍ശിച്ചത്.
കക്കൂസിന്റെ നിര്‍മ്മാണത്തിന് 2800 രൂപ അനുവദിച്ചാല്‍ അതില്‍ നിന്ന് 800 രൂപ പോക്കറ്റിലിടുന്ന ആളാണ് ജോസ് ടോമെന്നും മന്ത്രി കുറ്റപ്പെടുത്തി.