കൊറോണ പ്രതിരോധം; സ്വയം മരുന്ന് നിര്‍മിച്ച് കഴിച്ചയാള്‍ മരിച്ചു

dead-body

പാലക്കാട്: കൊറോണ വൈറസിനെ പ്രതിരോധിക്കാന്‍ സ്വയം മരുന്ന് നിര്‍മിച്ച് കഴിച്ചയാള്‍ മരിച്ചു. പാലക്കാട് കല്ലടിക്കോട് സ്വദേശി പ്രകാശ് (47) ആണ് മരിച്ചത്.

മരുന്ന് കഴിച്ചതിനെ തുടര്‍ന്ന് കുഴഞ്ഞ് വീണ ഇയാളെ ആശുപത്രിയില്‍ എത്തിച്ചുവെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.

Top