പാലക്കാട്: അട്ടപ്പാടി മഞ്ചക്കണ്ടി വനത്തില്‍ തണ്ടര്‍ ബോള്‍ട്ട് സംഘവും മാവോയിസ്റ്റുകളും തമ്മിലുണ്ടായ ഏറ്റുമുട്ടലില്‍ നാല് മാവോയിസ്റ്റുകളെ വെടിവെച്ച് കൊന്നതില്‍ പ്രതിഷേധിച്ച് ഡി.വൈ.എഫ്.ഐ നേതാവ് രാജിവെച്ചു.
ഡി.വൈ.എഫ്.ഐ. അഗളി മേഖലാ സെക്രട്ടറി അമല്‍ദേവ് സി.ജെയാണ് സംഘടനയില്‍നിന്നും സി.പി.എമ്മില്‍നിന്നും രാജിവെച്ചത്. ഫെയ്സ്ബുക്കിലൂടെയാണ് രാജിക്കാര്യം അമല്‍ദേവ് പ്രഖ്യാപിച്ചത്.
ഫെയ്‌സ്ബുക്ക് കുറിപ്പിന്റെ പൂര്‍ണരൂപം