പാലക്കാട് ധോണിയില്‍ പുലിയിറങ്ങിയതായി സംശയം

പാലക്കാട്: പാലക്കാട് ധോണിയില്‍ പുലിയിറങ്ങിയതായി സംശയം. ചേറ്റില്‍വെട്ടിയ ക്ഷേത്രത്തിന് സമീപം പുലിയുടെ കാല്‍പ്പാടുകള്‍ കണ്ടെത്തി. സ്ഥലത്ത് ആര്‍ആര്‍ടി സംഘം എത്തി പരിശോധന നടത്തി.

കടുവയ്ക്കായുള്ള തെരച്ചില്‍ സംഘത്തില്‍ രണ്ടു കുങ്കിയാനകളെക്കൂടി എത്തിച്ചിരുന്നു. കുങ്കിയാനകളായ വിക്രമും ഭരതും ആണ് മിഷനില്‍ പങ്കാളിയാകുക.അതേസമയം വയനാട് വാകേരിയില്‍ യുവാവിനെ കൊന്ന കടുവയ്ക്കായി തെരച്ചില്‍ ആറാം ദിവസത്തിലേക്ക്. കൂടല്ലൂര്‍ ഗ്രാമത്തില്‍ മൂന്നിടത്ത് കടുവയെ പിടികൂടാനായി കൂടുവച്ചിട്ടുണ്ട്.

Top