കൊച്ചി: പാലാരിവട്ടം മേല്‍പ്പാലത്തിന്റെ നിര്‍മ്മാണത്തില്‍ ഗുരുതര ക്രമക്കേടെന്ന് റിപ്പോര്‍ട്ട്. വിജിലന്‍സ് പ്രാഥമിക അന്വേഷണ റിപ്പോര്‍ട്ട് തയ്യാറാക്കി.
റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ കരാറുകാരെയും ഉദ്യേഗസ്ഥരെയും പ്രതി ചേര്‍ക്കുമെന്നാണ് സൂചന. കേസെടുത്ത് അന്വേഷിക്കാന്‍ ശുപാര്‍ശ ചെയ്‌തെന്നും സൂചനയുണ്ട്.