പോർട്ട് മോറിസ്ബി: പാപ്പുവന്യൂഗിനിയയിൽ വീണ്ടും ശക്തമായ ഭൂചലനം. റിക്ടർ സ്കെയിയിലിൽ 5.6 തീവ്രത രേഖപ്പെടുത്തിയ ഭൂചലനമാണ് ഉണ്ടായത്.
സംഭവത്തിൽ ആളപായമോ നാശനഷ്ടമോ രേഖപ്പെടുത്തിയിട്ടില്ല. സുനാമി മുന്നറിയിപ്പും നൽകിയിട്ടില്ല.
കഴിഞ്ഞ ദിവസങ്ങളിലും ഇവിടെ ശക്തമായ ഭൂചലനങ്ങൾ ഉണ്ടായിരുന്നു.