കൊല്ലം: നിയമങ്ങളുടെ നഗ്നമായ ലംഘനമാണ് നടക്കുന്നതെന്ന് കേന്ദ്ര എക്‌സ്‌പ്ലോസീവ് കണ്‍ട്രോളര്‍ ഡോ സുദര്‍ശന്‍ കമാല്‍. നിരോധിത രാസവസ്തുക്കള്‍ ഉപയോഗിച്ചതായി കരുതുന്നുവെന്ന് കമാല്‍ അഭിപ്രായപ്പെട്ടു. രാത്രി വെടിമരുന്ന് ഉപയോഗിക്കാനുള്ള ലൈസന്‍സ് കരാറുകാരനുണ്ടായിരുന്നില്ല. രാസവസ്തുവിനെ കുറിച്ച് ഫൊറന്‍സിക് പരിശോധനയ്ക്കുശേഷം അറിയിക്കും.