paravoor puttigal fire accident- v.s achudanathan

തിരുവനന്തപുരം: പരവൂര്‍ വെടിക്കെട്ട് ദുരന്തത്തിന്റെ ഉത്തരവാദിത്വത്തില്‍ നിന്ന് ആഭ്യന്തര വകുപ്പ് മന്ത്രി രമേശ് ചെന്നിത്തലക്ക് ഒളിച്ചോടാനാവില്ലെന്ന് വി.എസ് . പുറത്തുവന്നുകൊണ്ടിരിക്കുന്ന തെളിവുകള്‍ പോലീസിനെതിരാണ്. ആഭ്യന്തര സെക്രട്ടറി നളിനി നെറ്റോ സമര്‍പ്പിച്ച റിപ്പോര്‍ട്ട് ഡിജിപി ടിപി സെന്‍കുമാറിന് നല്‍കിയത് കേട്ടുകേള്‍വിയില്ലാത്ത നടപടിയാണന്നും വി.എസ് പ്രസ്താവനയില്‍ പറഞ്ഞു.

Top